---
title: "പാനൂർ കണ്ണംവെള്ളിയിലെ വിമുക്തഭടൻ പുത്തൻപുരയിൽ മാധവൻ നമ്പ്യാരുടെ നവതി ആഘോഷം അവിസ്മരണീയമാക്കി ബന്ധുക്കളും, നാട്ടുകാരും"
english_title: "Relatives and locals made Madhavan Nambiar's Navati celebration unforgettable at Vimuktabhatan Puthanpura in Panur Kannamvelli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/160989/Relatives and locals made Madhavan Nambiar's Navati celebration unforgettable at Vimuktabhatan Puthanpura in Panur Kannamvelli"
published_at: "2023-11-10T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654dbb0fef035_IMG-20231110-WA0031.jpg"
keywords: []
---

# പാനൂർ കണ്ണംവെള്ളിയിലെ വിമുക്തഭടൻ പുത്തൻപുരയിൽ മാധവൻ നമ്പ്യാരുടെ നവതി ആഘോഷം അവിസ്മരണീയമാക്കി ബന്ധുക്കളും, നാട്ടുകാരും

> **Lead Summary:** പാനൂർ കണ്ണംവെള്ളിയിലെ വിമുക്തഭടൻ പുത്തൻപുരയിൽ മാധവൻ നമ്പ്യാരുടെ നവതി ആഘോഷം അവിസ്മരണീയമാക്കി ബന്ധുക്കളും, നാട്ടുകാരും

## Article Content

പാനൂർ കണ്ണംവെള്ളിയിലെ വിമുക്തഭടൻ പുത്തൻപുരയിൽ മാധവൻ നമ്പ്യാരുടെ നവതി ആഘോഷം അവിസ്മരണീയമാക്കി ബന്ധുക്കളും, നാട്ടുകാരും

വീട്ടുകാരും, നാട്ടുകാരും, മറ്റ് ബന്ധുക്കളും മാധവേട്ടൻ്റെ തൊണ്ണൂറാം പിറന്നാൾ അവിസ്മരണീയമാക്കി. മകൻ ശ്രീജിത്തിന്റെ തൃക്കാർത്തിക ഭവനത്തിൽ വെച്ച് മാധവൻ നമ്പ്യാരുടെ ഭാര്യ പദ്മിനി, മകൻ ശ്രീജിത്ത്‌ മരുമകൾ അസ്മജ പേരകുട്ടി തൃസ്ത്ത എന്നിവർ ചേർന്ന് നവതിയാഘോഷ കേക്ക്‌ മുറിച്ചു.

ചെറുമകൻ തിരുവനന്തപുരത്തെ ജീവിരാജ സ്പോർട്സ് സ്കൂളിലെ വിദ്യാർത്ഥി കാർത്തിക് ഓൺലൈൻ വഴി മുത്തച്ഛന് പിറന്നാൾ ആശംസകൾ നേർന്നു.

തൊണ്ണൂറാം പിറന്നാൾ ആശംസ അറിയിക്കാൻ മറ്റു ബന്ധുക്കളും, നാട്ടുകാരും എത്തിയതോടെ തൃക്കാർത്തികയിൽ ഉത്സവാന്തരീക്ഷമായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/160989/Relatives and locals made Madhavan Nambiar's Navati celebration unforgettable at Vimuktabhatan Puthanpura in Panur Kannamvelli)